Our Journey to Dreams
1988 ൽ പത്തനംതിട്ട ജില്ലയിലെ മരുതിമൂടിൽ പ്രവർത്തനം ആരംഭിച്ച മാവേലിൽ ഹെയർ കെയർ ഹോസ്പിറ്റലിൽ താരനും മുടിക്കൊഴിച്ചിലിനും ഫലപ്രദമായ ചികിത്സ ആണ് നൽകുന്നത്. സീനിയർ ആയുർവേദിക് ഫിസിഷ്യൻ ആയ ഡോ .എൽ.വനജയുടെ ചികിത്സയുടെ ഫലമായി ലക്ഷകണക്കിന് ഉപഭോക്താക്കൾക്ക് മുടി സമൃദ്ധമായി വളർന്നിരിക്കുന്നു. എന്തൊക്കെ ചികിത്സകൾ ചെയ്തിട്ടും മുടി കൊഴിച്ചിലിനും താരനും മാറാത്തവർക്കു ഒരു ആശ്വാസ കേന്ദ്രമാവുകയാണ് മാവേലിൽ ഹോസ്പിറ്റൽ.
താരൻ മുടി കൊഴിച്ചിൽ ഉണ്ടാക്കുകയും മുടിയുടെ വളർച്ച മുരടിപ്പിക്കുകയും ചെയ്യും. മലയാളിയുടെ സൗന്ദര്യ സങ്കൽപ്പത്തിൽ ഇടതൂർന്ന ആരോഗ്യമുള്ള തലമുടിയുടെ പ്രാധാന്യം മനസ്സിലാക്കാവുന്നതേ ഒള്ളു. വിപണിയിൽ ഇന്ന് ഉള്ള സൗന്ദര്യവർദ്ധക വസ്തുക്കളിൽ ശീരകോശ വർധനക്കായുള്ള ഉൽപ്പന്നങ്ങളുടെ ഒരു പ്രളയം തന്നെ കാണാവുന്നതാണ്. എന്നാൽ തലമുടി കൊഴിയുന്നതിനുള്ള കാരണം മനസ്സിലാക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്താലേ പൂർണശമനം കിട്ടു. ഇങ്ങനെ ചെയുന്നത് കൊണ്ട് ആണ് മാവേലിൽ വരുന്നവർക്കെല്ലാം മുടി കൊഴിച്ചിൽ മാറി മുടി വളരുന്നത്.

Free Shipping*
On Orders above ₹500
24/7 Delicated Support
Empowering all people to be plant people
Money Back
Empowering all people to be plant peopleJirakarishtam 450 ML
₹120.00Asokarishtam 450 ML
₹100.00Dasamularishtam 450 ML
₹100.00Abhayarishttam 450 ML
₹100.00NRI Package 3
₹1,299.00NRI Package 2
₹1,799.00NRI Package 1
₹1,850.00Mavelil Baby Oil 100 ML
₹150.00Phone:
+91 9961618384+91 9526756170
+91 6282061587
Address :
Near Maruthimood Church, ElamannorAdoor, Kerala 691524
Email:
vrk.ayurveda@gmail.comkishoradoormavelil123@gmail.com